Today: 18 Aug 2026 GMT   Tell Your Friend
Advertisements
മൂത്രല്‍ത്തില്ല?നില്‍ന്ന് വളം; നില്ല?ണായക കണ്ടെല്‍ത്തലുമായി സ്വീഡിഷ് ഗവേഷകല്ല?
Photo #1 - Europe - Otta Nottathil - 11220221urine
ല്ലേ?ാല്‍ക്ക്ഹോം: മൂത്രല്‍ത്തില്ല?നില്‍ന്ന് പൊല്‍ട്ടാസ്യം, ഫോസ്ഫറസ്, നൈട്രജല്‍ന്‍ തുടല്‍ങ്ങിയവ വേല്ല?തിരില്‍ച്ച് കൃഷിയാവശ്യല്‍ത്തിന് ഉപയോഗില്‍ക്കാനുല്ല? സ്വീഡിഷ് ഗവേഷകരുടെ പരീല്‍ക്ഷണം വിജയില്‍ച്ചു.

ബാല്ല?ലി കൃഷില്‍ക്കാണ് പരീല്‍ക്ഷണാടില്ല?ാനല്‍ത്തില്ല? മൂത്രവളം ഉപയോഗില്‍ച്ചിരില്‍ക്കുല്‍ന്നത്. ഇതുവഴി നല്ല? വിളവു കില്‍ട്ടിയതായി കല്ല?ഷകരും സാല്‍ക്ഷ്യല്‍െപ്പടുല്‍ത്തുല്‍ന്നു. ഗവേഷകരുടെ അഭിപ്രായല്‍ത്തില്ല? ഇതൊരു ചാക്രികപ്രക്രിയയാണ്. മൂത്രല്‍ത്തില്ല?നില്‍ന്നും വളം വേല്ല?തിരില്‍ച്ച് കൃഷിചെല്‍യ്യുല്‍ന്നു. അതില്ല?നില്‍ന്നുണ്ടാല്‍ക്കുല്‍ന്ന ഭല്‍ക്ഷ്യവിഭവല്‍ങ്ങളും പാനീയല്‍ങ്ങളും ഭല്‍ക്ഷണമാല്‍ക്കി വീണ്ടും മൂത്രല്‍ത്തിലൂടെ വളമാകുല്‍ന്നു. ഈപല്‍ദ്ധതിയിലൂടെ പരില്ല?ിതിമലിനീകരണം അടല്‍ക്കമുല്ല? പ്രശ്നല്‍ങ്ങല്ല?ല്‍ക്ക് ഒരുപരിധിവരെ പരിഹാരവും കാണാമെല്‍ന്നാണ് ഇവല്ല? വാദില്‍ക്കുല്‍ന്നത്.

ശുല്‍ദ്ധജലദൗല്ല?ലഭ്യമുല്ല? ല്ല?ലമാണ് ഗോല്‍ട്ട്ലല്‍ന്‍ഡ്. ഇവിടെ, ശൗചാലയല്‍ത്തില്ല?നില്‍ന്നുല്ല? മലിനജലം കടലില്ല? കലല്ല?ല്‍ന്ന് പാരില്ല?ിതികപ്രശ്നല്‍ങ്ങല്ല?ല്‍ക്ക് വഴിയൊരുല്‍ക്കുല്‍ന്നു. ഇതാണ് മൂത്രം വളമാല്‍ക്കുല്‍ന്ന പരീല്‍ക്ഷണല്‍ത്തിലേല്‍ക്ക് കടല്‍ക്കാല്‍ന്‍ കാരണമായത്. 2021 മുതല്ല? പോല്ല?ല്‍ട്ടബില്ല? ശൗചാലയം വാടകയ്ല്‍ക്കുനല്ല?കുല്‍ന്ന ഒരു പ്രാദേശിക കല്‍മ്പനിയുമായി ഗവേഷകല്ല? സഹകരില്‍ക്കുകയും മൂത്രം ശേഖരില്‍ക്കുകയുംചെയ്തു. ഇതുചില രാസപ്രക്രിയയിലൂടെ പരല്ല?രൂപല്‍ത്തിലാല്‍ക്കുല്‍ന്നതാണ് പല്‍ദ്ധതി. അല്‍ന്താരാല്ല്രക്ഷതലല്‍ത്തില്ല? അവശ്യം വേണ്ട വളല്‍ത്തില്ലെക്ള 13 ശതമാനം ഇല്‍ത്തരല്‍ത്തില്ല? മൂത്രല്‍ത്തില്ല?നില്‍ന്ന് വേല്ല?തിരില്‍െച്ചടുല്‍ക്കാമെല്‍ന്ന് ഗവേഷകല്ല? പറയുല്‍ന്നു.

മൂത്രം വിഘടില്‍പ്പില്‍ക്കല്ല? (യൂറില്‍ന്‍ ഡൈവേല്ല?ഷല്‍ന്‍) എല്‍ന്നറിയല്‍െപ്പടുല്‍ന്ന ഈ പ്രക്രിയയില്ല? യു.എസ്.എ., ഓസ്ട്രേലിയ, സ്വില്ലഗ്ഗ്സല്ല?ലല്‍ന്‍ഡ്, എത്യോപ്യ, ദല്‍ക്ഷിണാഫ്രില്‍ക്ക എല്‍ന്നീ രാജ്യല്‍ങ്ങളിലെ ഗവേഷകസംഘവും പഠനം നടല്‍ത്തുല്‍ന്നുണ്ട്. വരുംകാലല്‍ങ്ങളില്ല? മൂത്രല്‍ത്തില്ല?നില്‍ന്ന് കൂടുതല്ല? ഉത്പല്‍ന്നല്‍ങ്ങല്ല? വിപണിയിലെല്‍ത്തിയേല്‍ക്കാം.
- dated 11 Feb 2022


Comments:
Keywords: Europe - Otta Nottathil - 11220221urine Europe - Otta Nottathil - 11220221urine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
തുടര്‍ന്നു വായിക്കുക
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'

ജനക്കൂട്ടത്തിനിടയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ; ലോകം ഏറ്റെടുത്ത് വത്തിക്കാനിലെ ആ സുന്ദര നിമിഷം.വത്തിക്കാനില്‍ നിന്നുള്ള അതീവ ഹൃദ്യവും മനോഹരവുമായ ഈ വാര്‍ത്ത, തുടര്‍ന്നു വായിക്കുക
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യു.എസ് യാത്ര റദ്ദാക്കി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി തുടര്‍ന്നു വായിക്കുക
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
യു.എസ്~ഇറാന്‍ ചര്‍ച്ചകള്‍ നീളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ തുടര്‍ന്നു വായിക്കുക
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും

ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ളൊവാക്യ സന്ദര്‍ശനം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സമഗ്ര പങ്കാളിത്ത'ത്തിലേക്ക്; സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു തുടര്‍ന്നു വായിക്കുക
സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷന്‍ വത്തിക്കാനില്‍ നടന്നു
തുടര്‍ന്നു വായിക്കുക
ജി7 ഉച്ചകോടിയില്‍ ട്രംപിന്റെ വമ്പന്‍ ട്വിസ്ററ്; യുക്രെയ്ന് പുതിയ പ്രതീക്ഷ; റഷ്യയെ പിടിച്ചുകെട്ടാന്‍ കടുത്ത എണ്ണ ഉപരോധ ഭീഷണി

മഞ്ഞുരുകി മെര്‍സ്~ട്രംപ് സൗഹൃദം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us